VILLA FOR SALE IN VAGAMON

Show all

VILLA FOR SALE IN VAGAMON

  • Product Code : NBS 1
  • Stock Status : NA

കേരളത്തിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രമായ വാഗമണ്ണിൽ വില്ലകൾ വിൽപ്പനയ്ക്ക് ....

Enquiry Form

Description

ടൂറിസം രംഗത്തു അനുദിനം വികസനങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഇടുക്കി ജില്ലയിലെ ഏറ്റവും പ്രകൃതി സുന്ദരമായ സ്ഥലമാണ് വാഗമൺ .വര്ഷം മുഴുവൻ ഒരേപോലത്തെ കാലാവസ്ഥ ആസ്വദിക്കാൻ കഴിയുന്ന വാഗമൺ ഇപ്പോൾ ലോക ടൂറിസ്റ്റു മാപ്പിൽ ഇടംപിടിച്ചിരുന്നു .ഓരോ ദിവസവും ഇവിടേയ്ക്ക് വരുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം വർധിച്ചു വരികയാണ് . ഈ അനുഗ്രഹീത പ്രദേശത്തു പുഴയുടെ തീരത്തായി മൊട്ടകുന്നുകൾക്കു അഭിമുഖമായി വളരെ മനോഹരമായി പണിതീർത്തിരിക്കുന്ന വില്ലകൾ വില്പനയ്ക്കുണ്ട് . ഈ വില്ലകളോട് ചേർന്ന് സ്വിമ്മിങ് പൂൾ, ക്ലബ് ഹോം ,ബാഡ്മിന്റൺ കോർട്, റെസ്റ്റോരണ്ട് , സ്‌പൈസസ് ഗാർഡൻ തുടങ്ങിയവയുമുണ്ട് .ഈ വില്ലകളെ കുറിച് കൂടുതൽ അറിയുന്നതിനും വാങ്ങുന്നതിനും ബന്ധപ്പെടുക...

മൊബ് : 08547401867

ഇ-മെയിൽ : totalrealkeralaidk @gmail .com