കുറഞ്ഞ ചെലവിൽ പരസ്യങ്ങൾ കൂടുതൽ ആളുകളിലേക്ക്‌........


ദൃശ്യ മാധ്യമ പരസ്യ രംഗത്തു ആറുവർഷത്തിലേറെ പ്രവർത്തന പരിചയമുള്ള എസ് - മീഡിയ ക്രിയേഷൻസിന്റെ ഓൺ ലൈൻ റിയൽ എസ്റ്റേറ്റ് / പരസ്യ ചാനൽ ആയ 'ടോട്ടൽ റിയൽ കേരള ഡോട്ട് കോം ' മിൽ നിന്നും ഇപ്പോൾ കുറഞ്ഞ ചെലവിൽ നിങ്ങളുടെ പരസ്യങ്ങൾ കൂടുതൽ ആളുകളിൽ എത്തുന്നു.മറ്റുള്ള റിയൽ എസ്റ്റേറ്റ് ചാനലുകൾ ഇപ്പോൾ വൻ തുക ഈടാക്കുമ്പോൾ ടോട്ടൽ റിയൽ കേരള വെറും 5000/- രൂപയ്ക്കു മുപ്പതിനായിരം ആവശ്യക്കാരായ കസ്റ്റമേഴ്സിലേയ്ക്ക് നിങ്ങളുടെ പരസ്യം എത്തിക്കുന്നു. വിവിധ സമൂഹ മാധ്യമങ്ങളിലായി അയ്യായിരത്തിലധികം വ്യൂവേഴ്സ് ഈ വെബ് ചാനലിനുണ്ട് . കൂടാതെ ഈ ചാനൽ സന്ദർശിക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ ഇടുക്കി , കോട്ടയം , എറണാകുളം ജില്ലയിലെ റിയൽ എസ്റ്റേറ്റ് / ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങിയവ ഈ സൈറ്റിലൂടെ പരിചയപ്പെടാം .നിങ്ങൾക്ക്‌ വീട് , സ്ഥലങ്ങൾ തുടങ്ങിയവ വിൽക്കുവാനോ വീടോ , പണി പൂർത്തിയായ കെട്ടിടങ്ങളോ വാടകയ്ക്ക് കൊടുക്കുവാനോ ഉണ്ടെങ്കിൽ ഈ ചാനലിലൂടെ പരസ്യം ചെയ്യാം. കൂടാതെ ഭവന വായ്‌പകൾ,വാഹന വായ്‌പകൾ, വ്യക്തിഗത വായ്‌പകൾ , മറ്റു വായ്‌പകൾ ,വാഹന ഇൻഷുറൻസ് , ഹെൽത്ത് ഇൻഷുറൻസ് തുടങ്ങിയ ഇൻഷുറൻസ് സംബന്ധമായ

സഹായങ്ങൾ,ടൂറിസം തുടങ്ങിയവയെ കുറിച്ചും ഈ സൈറ്റിലൂടെ അറിയാം . ഈ സൈറ്റിൽ പരസ്യം നൽകുന്നതിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക ..08547401867 ,.

.ഇ-മെയിൽ totalrealkeralaidk@gmail.com

www.totalrealkerala.com

Client